" പുലിയാട്ടം " ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി.


സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിയാട്ടം' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി.


മിഥുൻ എം ദാസ്, ദീപു നാവായികുളം, ജയരാജ് മിത്ര, ശിവ,സുമാദേവിതുടങ്ങിയവരാണ് മറ്റു താരങ്ങൾ.സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽ
ഖാദർ നിർമിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം റഷീദ് ആഹമ്മദ് നിർവ്വഹിക്കുന്നു.

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു.ആലാപനം-
മഞ്ജരി,എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ-ആനന്ദ് മേനോൻ,ബിജു എം,രാജേഷ് മാരാത്ത്,
പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം,എഡിറ്റർ- സച്ചിൻ സത്യ,സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,സൗണ്ട്ഗണേഷ് മാരാർ,കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠൻ മാറത്തകര,കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്-പവൻ തൃപ്രയാർ,ഡിഐ- ലീല മീഡിയ,വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ- വാസുദേവൻ കൊരട്ടിക്കര,സവിഷ് അള്ളൂർ,പി ആർ ഒ- എ.എസ്. ദിനേശ്.

No comments:

Powered by Blogger.