മമ്മൂട്ടിയെ നായകനാക്കി എം.ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കുന്ന രഞ്ജിത്ത് ചിത്രം " കടുഗന്നാവ ഒരു യാത്ര " ആഗസ്റ്റ് പതിനാറിന് ശ്രീലങ്കയിൽ ചിത്രീകരണം തുടങ്ങും.

മമ്മൂട്ടിയെ നായകനാക്കി എം.ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കുന്ന രഞ്ജിത്ത് ചിത്രം " കടുഗന്നാവ ഒരു യാത്ര " ആഗസ്റ്റ്പതിനാറിന്ശ്രീലങ്കയിൽ ചിത്രീകരണം തുടങ്ങും. 

എം.ടിയുടെ ആത്മകഥാംശം പുരണ്ട കഥാപാത്രം കൂടിയാണിത്. എം.ടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം മമ്മൂട്ടിയെ തേടി ചെന്നതിന് പിന്നിൽ .

നാല് ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ബാക്കി ഭാഗം ചിത്രീകരണം  കേരളത്തിലും നടക്കും. പ്രശാന്ത് മാധവാണ് കലാസംവിധാനം ഒരുക്കുന്നത്. 

ആദ്യമായാണ് എം.ടിയുടെ തിരക്കഥയിൽ രഞ്ജിത്ത് ഒരു സിനിമ സംവിധാനംചെയ്യുന്നത്. 

എം.ടിയുടെപത്ത്തിരക്കഥകളിൽ നിന്ന്ഒരുക്കുന്നസിനിമയാണ് " കടുഗന്നാവ ഒരു യാത്ര ".ന്യൂസ് വാല്യൂ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പത്ത് ചിത്രങ്ങളും നിർമ്മിക്കുന്നത്.നെറ്റ്ഫ്ളിക്സാണ്ചിത്രങ്ങളുടെവിതരണാവകാശം നേടിയിരിക്കുന്നത്. ആർ.പി .എസ്. ജിഗ്രൂപ്പ്നിർമ്മാണത്തിൽ പങ്കാളിയുമാണ്. 

No comments:

Powered by Blogger.