" ജാക്സൺ ബസാർ യൂത്ത് " ചിത്രീകരണം തുടങ്ങി.


ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍, ചിന്നു ചാന്ദ്നി, അഭിരാമ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന 'ജാക്‌സണ്‍ ബസാര്‍ യൂത്ത്'കോഴിക്കോട് പേരാമ്പ്രയില്‍ ചിത്രീകരണം ആരംഭിച്ചു. 

ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു.കോ പ്രൊഡ്യൂസര്‍-ഡോ. സല്‍മാന്‍,അഹമ്മദ് ഷാഫി,
അഡ്വ.സക്കറിയ.ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി ബി അനീഷ്, ഛായാഗ്രഹണം- കണ്ണന്‍ പട്ടേരി, സംഗീതം-ഗോവിന്ദ് വസന്ത,എഡിറ്റര്‍- അപ്പു ഭട്ടതിരി, കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍,സ്റ്റില്‍സ് രോഹിത് ,
ഡിസൈൻ - പോപ്കോണ്‍ ക്രീയേറ്റീവ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സഞ്ജു അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം.

No comments:

Powered by Blogger.