തമിഴിലെ ശ്രദ്ധേയ വാരിക " നീലം" നടൻ മധുപാലിൻ്റെ ചെറുകഥയുമായി പുതിയ ലക്കത്തിൽ

'തമിഴിലെ ശ്രദ്ധേയ വാരിക " നീലം" നടൻ  മധുപാലിൻ്റെ ചെറുകഥയുമായി പുതിയ ലക്കത്തിൽ.

 'യാനോ നീയോ ആദിപരം '. മികച്ച എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാലിൻ്റെ 26 കഥകൾ തമിഴിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:

Powered by Blogger.