മുൻ എം.എൽ.എ കെ.കെ.നായർ സാറിൻ്റെ ഡോക്യുമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും.

സിനിമ പ്രേക്ഷക കൂട്ടായ്മ, കെ.കെ.നായർ ഫൗണ്ടേഷനുമായി  ചേർന്ന് പത്തനംതിട്ടയുടെ സ്വന്തം മുൻ എം.എൽ.എ കെ.കെ.നായർ സാറിൻ്റെ  ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു. 

നാളെ ( ആഗസ്റ്റ് 17 ) വൈകിട്ട് 4.30ന്  കെ.കെ നായർ സാറിൻ്റെ വസതിയിൽ ചേരുന്ന ചടങ്ങിൽ ഡോക്യൂമെൻ്ററിയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്യും.

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രിയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻസലിംപി.ചാക്കോയും ,ജില്ല കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു. 

No comments:

Powered by Blogger.