ഒരു " മിടുക്കി "യെ വേണം ." നിറം ഒരു അളവുകോൽ അല്ല " .

ഒരു " മിടുക്കി " യെ വേണം .
" നിറം ഒരു അളവുകോൽ അല്ല " 
സ്വന്തം കഴിവിൽ ബോദ്ധ്യമുള്ള മിടുക്കിക്കൾക്ക് അവസരം .

SB Filmsൻ്റെ ബാനറിൽ സുജിത്ത് ബാലൻ നിർമ്മിച്ച് രതീഷ് രവിയുടെ തിരക്കഥയിൽ ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് റോഷൻ മാത്യുവും, ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രത്തിലേക്ക് അവസരം......

(വയസ് 18 നും 23നും മദ്ധ്യേ ആയിരിക്കണം ) .
 
 
 
 

No comments:

Powered by Blogger.