ശങ്കറിൻ്റെ " ഇന്ത്യൻ 2 " ഇന്ന് ചിത്രീകരണം തുടങ്ങും.

സിനിമ ലോകം  വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് " ഇന്ത്യന്‍ 2" . ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കുകയാണ്.

" ഇന്ത്യന്‍ 2" ന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാ പിന്തുണയും ആശംസകളും ഞങ്ങള്‍ക്ക് ആവശ്യമാണ്' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ശങ്കര്‍ കുറിച്ചത്.

 
 
 

No comments:

Powered by Blogger.