മലയാള സിനിമയിൽ പുതിയൊരുചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു.

മലയാള സിനിമയിൽ പുതിയൊരുചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു.

ഖത്തർ കേന്ദ്രമാക്കി ബിസ്സിനസ്സു നടത്തുന്ന ബിജു.വി.മത്തായി
യുടെ ഉടമസ്ഥതയിലുള്ള 
താണ് ഈ സ്ഥാപനം.
ജോർജുകുട്ടി/ ജോർജുകുട്ടി,
കണ്ണൂർ, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസാണ് ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

റാഫിയുടെ തിരക്കഥയാണ്.
നിർമ്മാണ സ്ഥാപനത്തിൻ്റെ പേരും സിനിമയുടെ പേരും അനൗൺസ് ചെയ്യുന്ന ചടങ്ങ് ആഗസ്റ്റ് ഇരുപത്തിയേഴ് ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടത്തപ്പെട്ടു.

ഈചിത്രത്തിൻ്റെഅഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

വാഴൂർ ജോസ്.

No comments:

Powered by Blogger.