നമ്മുടെ നാടിനു വേണ്ടി ജീവനും ജീവിതവും സമർപ്പിച്ചവർക്കായ് ഈ സ്വാതന്ത്രദിനത്തിൽ " മേ ഹൂം മൂസ " യിലെ ആദ്യ ലിറിക്കൽ സോംഗ് നാളെ രാവിലെ 9.45ന് പുറത്തിറങ്ങും.


നമ്മുടെ നാടിനു വേണ്ടി ജീവനും ജീവിതവും സമർപ്പിച്ചവർക്കായ് ഈ സ്വാതന്ത്രദിനത്തിൽ " മേ ഹൂം മൂസ " യിലെ ആദ്യ ലിറിക്കൽ സോംഗ് നാളെ ( ആഗസ്റ്റ് 15 )  രാവിലെ 9.45ന് പുറത്തിറങ്ങും .

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " മേ ഹൂം മൂസ " . 

കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിംകുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളുംഈചിത്രത്തിൽ അണിനിരക്കുന്നു.

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സലിം പി. ചാക്കോ .


No comments:

Powered by Blogger.