ടോവിനോ തോമസ് ,മഡോണ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ പോൾ ,അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഐഡൻ്റിറ്റി " .നിർമ്മാണം : രാജു മല്ല്യത്ത് .

ടോവിനോ തോമസ് ,മഡോണ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ പോൾ ,അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഐഡൻ്റിറ്റി " .

രാഗം മൂവിസിൻ്റെ ബാനറിൽ രാജു മല്ല്യത്ത്  സെഞ്ച്വറി കൊച്ചുമോനുമായി  അസോസിയേറ്റ് ചെയ്താണ്  ഈ ചിത്രം നിർമ്മിക്കുന്നത്. 

ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് മൗറീഷ്യസ് ,എറണാകുളം, ബാംഗ്ളൂർ എന്നിവടങ്ങളിലാണ് നടക്കുന്നത്. 

" ഫോറൻസിക്കി "ൻ്റെ വൻ വിജയത്തിന് ശേഷം അഖിൽ പോൾ ,അനസ് ഖാൻ എന്നിവർ  ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.