നടൻ സജീദ് പട്ടാളം (54) അന്തരിച്ചു.

നടൻ സജീദ് പട്ടാളം
( 54 ) അന്തരിച്ചു. ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന ദേശപ്പേര് പേരിനോട് കൂട്ടിച്ചേർത്ത സജീദ് വളരെ പെട്ടന്നാണ് മലയാള ചലച്ചിത്ര പ്രേക്ഷകരുടെ മനം കവർന്നത് .

വെബ് സീരീസിലെ ശ്രദ്ധേയമായ പ്രകടനമാണ് സജീദിന് സിനിമയിലേക്ക്‌ വഴി തെളിച്ചത്.

കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി , ജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു . 

സംസ്കാരം നാളെ ( ആഗസ്റ്റ് 7 ഞായർ ) രാവിലെ ഒൻപതിന് ഫോർട്ട് കൊച്ചി കൽവത്തി ജുമാ മസ്ജിദിൽ .

No comments:

Powered by Blogger.