യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂരിൻ്റെ " ഒരുവൾ ഒറ്റയ്ക്ക് ഒരു യാത്രയിൽ " നോവലൈറ്റുകളുടെ കവർ പ്രകാശനം ആഗസ്റ്റ് 23ന് .

യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ എഴുതിയ രണ്ട് നോവലൈറ്റുകളാണ് " ഒരുവൾ ഒറ്റയ്ക്ക് ഒരു യാത്രയിൽ " .

സൈന്ധവ ബുക്സ് പ്രസീദ്ധികരിക്കുന്ന ഈ നോവലൈറ്റുകളുടെ  കവർ പ്രകാശനം എഴുത്തുകാരായ ശ്രീകണ്ഠൻ കരിക്കകം ,ഷീബ ഇ.കെ ,ജേക്കബ് എബ്രഹാം, കെ .എസ് രതീഷ് ,അബിൻ ജോസഫ് എന്നിവർ ആഗസ്റ്റ് 
23ന്  വൈകിട്ട് അഞ്ചിന് നിർവ്വഹിക്കും. 
 

 

No comments:

Powered by Blogger.