സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല ഭാരവാഹികൾ .

സലിം പി. ചാക്കോ 
ചെയർമാൻ 
പി. സക്കീർ ശാന്തി
ജനറൽ കൺവീനർ. 



പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കൺവൻഷൻ രക്ഷാധികാരി സുനിൽ മാമൻ  കൊട്ടുപളളിൽ ഉദ്ഘാടനം ചെയ്തു .രക്ഷാധികാരി എ.ഗോകുലേന്ദ്രൻ കൺവൻഷനിൽ അദ്ധ്യക്ഷത വഹിച്ചു. 

എ.ഗോകുലേന്ദ്രൻ ,സുനീൽ മാമൻ കൊട്ടുപളളിൽ ( രക്ഷാധികാരികൾ ) ,സലിം പി. ചാക്കോ ( ചെയർമാൻ ), പ്രശാന്ത് ശ്രീധർ , രജീല ആർ, ബിനോയ് രാജൻ ,അനിൽ  കുഴിപതാലിൽ ( വൈസ് ചെയർമാൻമാർ ) ,പി. സക്കീർ ശാന്തി ( ജനറൽ കൺവീനർ) , റെജി ഏബ്രഹാം , ഷീനാ പി. ,
( കൺവിനേഴ്സ് ) ,ശ്രീജിത് നായർ ( ട്രഷറാർ ) ,വിഷ്ണു അടൂർ ,ജോജു ജോർജ്ജ് തോമസ് ( സംസ്ഥാന സമിതിയംഗങ്ങൾ ) എന്നിവരെ ജില്ല ഭാരവാഹികളായി  കൺവൻഷൻ തെരഞ്ഞെടുത്തു.

കെ.കെ. നായർ ഡോക്യുമെൻ്റി നിർമ്മാണം , ക്യാപ്റ്റൻ രാജു പുരസ്കാരം വിതരണം എന്നിവ നടത്തുവാൻ തീരുമാനിച്ചു. 


സലിം പി ചാക്കോ .
8547716844 .
 
 

No comments:

Powered by Blogger.