പെണ്ണെന്നും ,ആണെന്നും ... a song of frienndship . ഷഹബാസ് അമൻ ,ഗായത്രി അശോകൻ & മിഥുൻ മാനുവൽ തോമസ് ." പെണ്ണെന്നും ആണെന്നും a song of friendship... " .

ഗാനരചന സംഗീതം ഷഹബാസ് അമനും, സംവിധാനം മിഥുൻ മാനുവൽ തോമസും ,അജോയ് ശമുവേൽ ഛായാഗ്രഹണവും, ദിൽജിത് എം. ദാസും നിർവ്വഹിക്കുന്നു. 

ഷഹബാസ് അമനും ,ഗായത്രി അശോകനും ഗാനം ആലപിക്കുന്നു. 

ആരാദ്ധ്യ ആൻ , അമിന നിജ് ,ഷിഹിൻ ഷാ ,സോണിയ ശശി, ശ്യാം കാർഗോസ് ,പോൾ ഡി. ജോസഫ് ,മണികണ്ഠൻപിള്ള പട്ട്, ആഷിമത രാധാകൃഷ്ണൻ, നന്ദനനായർ ,ആദൻഎസ്, അയിൽ ലാൽ ,തുടങ്ങിയവർ അഭിനയിക്കുന്നു .
No comments:

Powered by Blogger.