"സിനിമ" അത് സ്വപ്നം കാണുന്നവരുടെത് അല്ല, അതിന് വേണ്ടി പ്രയത്നിക്കുന്നവരുടേതാണ്.

"സിനിമ" അത് സ്വപ്നം കാണുന്നവരുടെത് അല്ല, അതിന് വേണ്ടി പ്രയത്നിക്കുന്നവരുടേതാണ്.

വീണ്ടും തുറക്കുന്നു 🙌സിനിമയിലേക്കുള്ള വാതിൽ🎥
ഫെഫ്‌ക ഇന്റർനാഷണൽ ഫെസ്റ്റിവൽ സീസൺ 3 യിലേക്ക്  ഷോർട്ട് ഫിലിംസ് അയക്കേണ്ട  ലാസ്റ്റ് ഡേറ്റ്  ആഗസ്റ്റ്  25 വരെ നീട്ടിയിരിക്കുന്നു📍

കൂടുതൽഅന്വേഷണങ്ങൾക്ക്,ഈ നമ്പറുകളിൽ ബന്ധപ്പെടുക
🤳 +91 9747971122, +91 9544342226 https://linktr.ee/fefkadirectorsunion

ഫെഫ്ക ഷോർട്ട്ഫിലിം ഫെസ്റ്റ് സീസൺ 3 🎬🙌🎞
എല്ലാ ഭാഷാ ചിത്രങ്ങളെയും സ്വാഗതംചെയ്യുന്നു.വിഷയ നിബന്ധനകളില്ല,സമയം 30 മിനിട്ടിൽ കവിയരുത്.

 📍 മികച്ച ഒന്നാമത്തെ ഷോർട്ട്ഫിലിമിന്
🥇 1,00,000/- രൂപയും ഫലകവും പ്രശസ്തി പത്രവും.
📍മികച്ച രണ്ടാമത്തെ ഷോർട്ട്ഫിലിമിന്
🥈 50,000/- രൂപയും ഫലകവും പ്രശസ്തി പത്രവും.
📍മികച്ച മൂന്നാമത്തെ ഷോർട്ട്ഫിലിമിന്
🥉 *25,000/- രൂപയും ഫലകവും പ്രശസ്തി പത്രവും.
🙌 മികച്ച സംവിധായകന്
🏅 10,000/- രൂപയും ഫലകവും പ്രശസ്തി പത്രവും.
🎖5000/- രൂപയും ഫലകവും പ്രശസ്തി പത്രവും.
👇👇👇👇👇👇
മികച്ച തിരക്കഥാകൃത്ത്‌ ✍️ 
മികച്ച ഛായാഗ്രാഹകൻ 🎥
മികച്ച എഡിറ്റർ 🎞✂️
മികച്ച VFX ആർട്ടിസ്റ്റ് 🌌🌄
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ 🎼
മികച്ച സൗണ്ട് ഡിസൈനർ 🗣🎧
മികച്ച നടൻ 🎭
മികച്ച നടി 🎭
മികച്ച ബാലതാരം 🎭
🎖കൂടാതെ സ്പെഷ്യൽ ജൂറി,
മികച്ച ക്യാമ്പസ്, പ്രവാസി ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങളും.
❤️‍🔥മലയാളം സിനിമയിലെ പ്രശസ്ത സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടങ്ങിയ പ്രാഥമിക,ഫൈനൽ ജൂറി നിങ്ങളുടെ ചിത്രങ്ങൾ വിലയിരുത്തുന്നു.
💓എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കും.
🏆🏅ബിഗ് സ്ക്രീനിംഗിന് ശേഷം പ്രശസ്ത താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ വിപുലമായ പുരസ്കാരവിതരണം.
🔓last date for Submission⏳
25th AUGUST 2022.
രെജിസ്ട്രേഷൻ ലിങ്ക് 👇👇👇

No comments:

Powered by Blogger.