രജീഷ വിജയന് ജന്മദിനാശംസകളുമായി " പകലും പാതിരാവും " ടീം.


അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് 
" പകലും പാതിരാവും". ഗോകുലം മൂവീസിന്റെ ബാനറിൽ  ഗോകുലം ഗോപാലൻ ഈ ചിത്രം  നിർമ്മിക്കുന്നു. നിഷാദ് കോയ അണ്  തിരക്കഥ ഒരുക്കുന്നത്. 

കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ,ഗോകുലം ഗോപാലൻ തമിഴ് (ജയ് ഭീം ) മനോജ്‌ കെ. യു, സീത എന്നിവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു .  

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ് .വി .സി. പ്രവീണും ,ബൈജു ഗോപാലനും
സഹനിർമ്മാതാക്കളാണ് .  പ്രൊജക്ട് ഡിസൈനറായി എൻ.എം ബാദുഷയും പ്രവർത്തിക്കുന്നു. 

സലിം പി. ചാക്കോ . 
 

No comments:

Powered by Blogger.