" ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു നടനെ ഒരു സിനിമയ്ക്കുവേണ്ടി 46 ൽ പരം രൂപമാറ്റങ്ങൾ ചെയ്തതിന് ഗിന്നസും യു. ആർ.എഫ് വേൾഡ് റെക്കോർഡും നാൽപത്തി രണ്ടാമത്  കേരള ഫിലിം ക്രിട്ടിക്സ് അവാർഡും നേടിയ റോയി പല്ലിശ്ശേരി കഥയെഴുതി സംവിധാനം ചെയ്യുന്ന  "ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി" എന്ന
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നിർമ്മാതാവ് സുരേഷ് കുമാർ, പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന്റിലീസ് ചെയ്തു.

കൈലാഷ്,സലിംകുമാർ ശരവണൻ,ശ്രീജിത്ത് വിജയ്,ശിവജിഗുരുവായൂർ,
സുനിൽ സുഖദ,ചെമ്പിൽ അശോകൻ,നാരായണൻ കുട്ടി,ബാലാജി ശർമ, ബാബു ജോസ്,ടോണി,ജോർജ് ഏലൂർ,ക്രൈൻമനോഹർ,സിസർ മോഹൻ,കിരൺ രാജ്, ഷാജു കൊടിയൻ,മജീദ്, ജെയിംസ് പാറക്കൽ,ഹരിശ്രീ മാർട്ടിൻ, സുദർശൻ,നന്ദകിഷോർ,വിജു കൊടുങ്ങല്ലൂർ, നാരായണൻ പോറ്റി, സലിം ബാബ,റോയ് പല്ലിശ്ശേരി,രാജാ സാഹിബ്, ശിവദാസ് മട്ടന്നൂർ,മണി മേനോൻ,അൻസിൽറഹ്മാൻ,കലാഭവൻ അജീഷ്,കലാഭവൻ ജോഷി,കെ.വി.എം,സായന്നൻ,ഷിബു തിലകൻ,ജിജോയ് ജോർജ്,ഔസേപ്പച്ചൻ കാടുകുറ്റി,രാജേന്ദ്രൻ തായാട്ട്,ഉണ്ണി ചിറ്റൂർ,ടൈറ്റസ് പൈനാടത്ത്,ജബ്ബാർ,മാനുവൽ മലയിൽ,സാധിക്,രോഹിത്,സൈനു മുക്കം, രമേഷ് കുമാർ,
സാന്ദ്ര,സൗപർണിക, കുളപ്പുള്ളി ലീല,ചാള മേരി,അംബിക മോഹൻ,ലിസ്സി ജോസ്,ജൂബി ജോർജ്,ഗായത്രിനമ്പ്യാർ,ഗിൽഡ, സുമിത്ര രാജൻ,ചിത്ര പൈ,അമ്പിളി സുനിൽ, റിയ റോയ്,ദേവിക ബൈജു,ആദിശ്രീ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

വർഷങ്ങൾക്ക് മുൻപ് പൂർവികർ ചെയ്ത ക്രൂരഹത്യയ്ക്ക്ബലിയാടാകേണ്ടി വന്ന ഒരു ഗ്രാമത്തിലെ കുടുംബത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്.
ആ കുടുംബത്തിന്റെ പ്രതികാരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അടങ്ങാതെ നിലനിൽക്കുന്നു. നഗരത്തിൽ നിന്ന് ആ ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാർ ഈ പകയുടെ ഇടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്നു. തുടർന്നുണ്ടാകുന്ന നാടകീയ സംഭവങ്ങൾക്ക്  സങ്കടവും നർമ്മവും കൂട്ടിക്കലർത്തിദൃശ്യവൽക്കരിക്കുന്ന ചിത്രമാണ്  " ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി ".

ആർ.എസ്.വി എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ സജീർ നിർമ്മിക്കുന്ന ഈ  ചിത്രത്തിൽ മീര റോയ് തിരക്കഥ,സംഭാഷണമെഴുതുന്നു.  ഷാജി ജേക്കബ്, നിതിൻ കെ.രാജ്എന്നിവർഛായാഗ്രഹണം നിർവഹിക്കുന്നു. ജിജോയ് ജോർജ്ജ്,ബെന്നി തൈക്കൽ,എസ് എസ് ബിജു എന്നിവർഎഴുതിയ വരികൾക്ക് സിനോ ആന്റണി,ബാഷ് ചേർത്തല,അജയ് രവി,കോളിൻസ് തോമസ്, എന്നിവർ സംഗീതം പകരുന്നു.ജാസി ഗിഫ്റ്റ്,സുനിൽ മത്തായി,റിമി ടോമി,വൈക്കം വിജയലക്ഷ്മി,ശ്രുതി ജയകുമാർ,നിഷ ബിനീഷ് എന്നീവരാണ് ഗായകർ.
എഡിറ്റർ-ലിൻസൺ റാഫേൽ.
ഡിഐവിനുരാമകൃഷ്ണൻ,ബിജിഎം-ഐസക്ക് മാത്യു,സൗണ്ട് ഡിസൈനർ-,സിഫാസ് ഹുസൈൻ, മിക്സിംഗ് -ശ്രീരാം,
പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കല-സിമോൻ,മേക്കപ്പ്-ആർപി, വസ്ത്രാലങ്കാരംഷിബുസൈമൺ,ഡേവിസ് കൂള,
സ്റ്റിൽസ്-ജോഷി അറവുങ്കൽ,
അസോസിയേറ്റ് ഡയറക്ടർ-പ്രദീപ്‌കടിയങ്ങാട്,കൊറിയോഗ്രാഫർ-ഷൈജു ആലുവ,രാഹുൽ ആർ യാദവ്,നാട്ടിക പ്രിയ,
ആക്ഷൻ-സലിം ബാബ, ജിറോഷ്, ചെന്നൈ മാനേജർ-കുട്ടികൃഷ്ണൻ,പ്രൊഡക്ഷൻ മാനേജർ-സോമൻ പെരിന്തൽമണ്ണ,ജിജി ദേവസ്യ, ജസ്റ്റിൻ പി ചെറിയാൻ
ഇരിങ്ങാലക്കുട,തൃശ്ശൂർ വാടനപ്പിള്ളി,എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ " ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി "ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.