അനൂപ് മോനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " KING FlSH ... Country roads .... take me home " .


അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " KING        FlSH.. Country roads ... take me home "  ). ആധുനിക കാലത്തെ രാജാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. 

അനൂപ് മേനോൻ ( ഭാസ്കരവർമ്മ ) ,രഞ്ജിത് ( നീലകണ്ഠവർമ്മ ) ,നിസ എൻ.പി ( ജാനകി), ദുർഗ്ഗക്യഷ്ണ ( കാളിന്ദി പോൾ ) , പ്രശാന്ത് അലക്സാണ്ടർ ( അഡ്വ.കുരുവിള ) ,നിരഞ്ജന കുറുപ്പ് ( മല്ലിക), നിഥിൻ രൺജി പണിക്കർ ( ക്രിസ്റ്റി ) ,ഇർഷാദ് ( നവാസ് അലി ) ,ദീപക് വിജയൻ ( പങ്കജാക്ഷൻ ) ,അര്യൻ മോനോൻ ( അശ്വിൻ കുമാർ ), നന്ദു ( ബദറുദീൻ ) ,മധാവ് ജയകൃഷ്ണൻ ( പാക്കരൻ ),  നിലാഞ്ജന ഷാജു ( കല്യാണി ), ഇർഫാൻ  ഇമാം ( പാക്കരൻ ), നെൽസൺ ( പീലി ) ,കൃഷ്ണ പ്രഭ ( സെറീന മജീദ് ) ,ധനേഷ് ആനന്ദ് ( അംസു ) ,വിനേഷ്‌ ( വരാൽ ) ,ദുൻഡം ( മാലിനി അയ്യർ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ടെക്സാസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന ഈ ചിത്രം 
അംജിത് എസ്.കെ നിർമ്മിക്കുന്നു.

മഹാദേവൻതമ്പി  ഛായാഗ്രഹണവും ,രതീഷ് വേഗ സംഗീതവും ,പശ്ചാത്തല സംഗീതം ഗായത്രി സുരേഷും, സെയ്ൻ ശ്രീകാന്ത് എഡിറ്റിംഗും, ദുൻന്തു കലാസംവിധാനവും, ഹീരാ റാണി കോസ്റ്റ്യൂമും, നരിഷ്മ സ്വാമി മേക്കപ്പും ,ഡോ. എൻ. എം. ബാദുഷ പ്രൊഡക്ഷൻ കൺട്രോളറും നിർവ്വഹിക്കുന്നു. 

" മഞ്ഞിൽ എന്നിളം കൂട്ടിൽ .........." , " എൻ രാമഴയിൽ ....." എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. 

ബ്യൂട്ടിഫുൾ ,ട്രിവാൻഡ്രം ലോഡ്ജ്, ഡേവിഡ് ആൻഡ് ഗോലിയാത്ത് ,ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങൾക്ക്  തിരക്കഥ ഒരുക്കിയത് അനൂപ് മേനോൻ ആയിരുന്നു. 

സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.