" കിരൺ പീതാംബരൻ "

കിരൺ പീതാംബരൻ .

1997   BBA, കോളേജ്  ക്കാലം മുതൽ  കാത്തു സൂക്ഷിക്കുന്ന ആത്മബന്ധം.....❤️❤️

SAMSUNG MOBILES*  COCHIN  *Area Sales Manager* 💠💠

മലയാള  സിനിമയിൽ  അരങ്ങേറ്റം കുറിച്ചിട്ടിട്
ഏകദേശം ആറ് വർഷക്കാലം 
❤️ചെറിയ  വേഷങ്ങൾ  തുടങ്ങി...... വലിയ  വേഷങ്ങളിൽ എത്തി
നിൽക്കുന്നു...❤️❤️

ഗപ്പി - ചേതൻ അവതരിപ്പിച്ച പയ്യന്റെ അച്ഛൻ.
വലിയ പെരുന്നാൾ - രാജേഷ്.
മനോഹരo - ഹരി.
മാലിക് - എസ്.ഐ. രാജശേഖരൻ .
നായാട്ട് - രമേശൻ.
നാരദൻ - ജോർജ്.
സല്യൂട്ട് -- റെജി സക്കറിയ.
മലയൻ കുഞ്ഞ് - എസ്.ഐ. പ്രേംകുമാർ. 
ഇലവീഴാ പൂഞ്ചിറ -- ജോഷി.

റിലീസിന്  ഒരുങ്ങി ഇരിക്കുന്ന    സൗദി വെള്ളക്കക്കും,  ഓണം  റിലീസ്   ആയ 
PALTHU JANVARനും ❤️❤️ആശംസകൾ ❤️❤️

ശ്രീജിത് നായർ .

No comments:

Powered by Blogger.