നിഷാ സാരംഗ് as പാറുക്കുട്ടി അശ്വതി in " ഏഴുത്തോല ''.



പ്രശസ്ത നടൻ റ്റി. ശങ്കർ നിർമ്മിക്കുന്ന  "എഴുത്തോല" യിൽ നിഷാ സാരംഗ് പാറുക്കുട്ടി അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

റ്റി.ശങ്കർ ,നിഷാ സാരംഗ് എന്നിവർകേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ്ഉണ്ണികൃഷ്ണൻനിർവ്വഹിക്കുന്നു.ഓഷ്യോഎന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ശ്രീജിത്ത്പാച്ചേനിഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ്മ, വരികള്‍-ബിലു പത്മിനി നാരായണന്‍, കലാസംവിധാനം-സതീഷ് നെല്ലായ,മേക്കപ്പ്-മനോജ്അങ്കമാലി,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സിങ്ക് സൗണ്ട്ആദര്‍ശ്ജോസഫ്പാലമറ്റം,പ്രോജക്ട് ഡിസൈനര്‍-എം ജെ ഷൈജു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ് വിജയന്‍,ഡിസൈന്‍- ഷിബിന്‍ സി ബാബു.പി ആർ ഒ-എ എസ് ദിനേശ്.

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.