പതിമൂന്നാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാര ജേതാക്കൾ .മികച്ച നടൻ : ജോജു ജോർജ്ജ് , മികച്ച നടി : ദുർഗ്ഗ ക്യഷ്ണ , മികച്ച ചിത്രം :ആവാസവ്യൂഹം, മികച്ച സംവിധായകൻ : അഹമ്മദ് കബീർ .

പതിമൂന്നാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാര ജേതാക്കൾ .

1, ഏറ്റവും മികച്ച ചിത്രം :
 ആവാസവ്യൂഹം. 
2 ,ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം : ഋ.
3 , മികച്ച നടൻ :
ജോജു ജോർജ്ജ് 
4 , മികച്ച നടി :
ദുർഗ്ഗ ക്യഷ്ണ .
5, മികച്ച സംവിധായകൻ :
അഹമ്മദ് കബീർ .
6, മികച്ച സ്വഭാവ നടൻ :
രാജു തോട്ടം. 
7, മികച്ച സ്വഭാവ നടി :
നാഷ സാരംഗ് .
8 ,മികച്ച ഛായാഗ്രാഹകൻ :
ലാൽ കണ്ണൻ. 
9 , മികച്ച തിരക്കഥാകൃത്ത് :
ചിദംബരം എസ്. പൊതുവാൾ .
10 ,മികച്ച അവലംബിക തിരക്കഥ : ഡോ. ജോസ് കെ. മാനുവേൽ .
11, മികച്ച ഗാനരചയിതാവ് :
പ്രഭാവർമ്മ .
12, മികച്ച സംഗീത സംവിധായകൻ : അജയ് ജോസഫ് .
13, മികച്ച പശ്ചാത്തല സംഗീതം  : ബിജിബാൽ.
14 , മികച്ച ഗായകൻ :
വിനീത് ശ്രീനിവാസൻ .
15, മികച്ച ഗായികമാർ :
അപർണ്ണ രാജീവ് ,മഞ്ജരി .
16 ,മികച്ച ചിത്രസംയോജനം: 
മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ .
17, മികച്ച കലാസംവിധാനം :
മുഹമ്മദ് ബാവ.
18, മികച്ച ശബ്ദ മിശ്രണം.
എം.ആർ. രാജാക്യഷ്ണൻ.
19 , മികച്ച വസ്ത്രാലങ്കാരം :
സമീറ സനീഷ് .
20, മികച്ച മേക്കപ്പ് :
റോണക്സ് സേവ്യർ. 
21, നവാഗത സംവിധായകൻ :
വിഷ്ണു മോഹൻ, ബ്രൈറ്റ് സാം റോബീൻ .
22 , മികച്ച ബാലതാരം :
( ആൺക്കുട്ടികൾ - സൂര്യ കിരൺ പി.ആർ ) 
23 ,മികച്ച ബാലതാരം :
( പെൺക്കുട്ടികൾ - അതിഥി ശിവകുമാർ ) 
24 , മികച്ച അഭിനേതാവിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം :
ഉണ്ണി മുകുന്ദൻ.

ആർ. ശരത് ( ചെയർമാൻ ) വിനു ഏബ്രഹാം ,വി .സി . ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളായ സമതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. 2021 ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 

No comments:

Powered by Blogger.