പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി. നമ്പൂതിരി(86) അന്തരിച്ചു.

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി. നമ്പൂതിരി(86) അന്തരിച്ചു. 

പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവർ മക്കളാണ്.

സംസ്ക്കാരം ഇന്ന് ( ജൂലൈ 19 ചൊവ്വ )  ഉച്ചയ്ക്ക് രണ്ടിന്  വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ..

ആനന്ദ് ഭൈരവി,ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.

No comments:

Powered by Blogger.