തമിഴ് നടൻ അർജുന്റെ മാതാവ് ലക്ഷ്മിദേവി (85) അന്തരിച്ചു .

തമിഴ് നടൻ ആക്ഷൻ കിംഗ്  അര്‍ജുന്റെ അമ്മ ലക്ഷ്മിദേവി (85) അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍
വച്ചായിരുന്നു അന്ത്യം.
പഞ്ചായത്തുമെമ്പറായിരുന്നു ലക്ഷ്മി.

നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ്. കിഷോര്‍, അര്‍ജുന്‍, ഐശ്വര്യ എന്നിവര്‍ മക്കളാണ്.

അർജുൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ സംവിധായകൻ കണ്ണൻ താമരക്കുളം അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.