ജി. വിൽസൺ കോന്നി ഏഴുതിയ " ദീർഘ സുമംഗലി ഭവ " നോവൽ ജൂലൈ 31ന് കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്യും.

ജി. വിൽസൺ കോന്നി ഏഴുതിയ നോവൽ " ദീർഘ സുമംഗലി ഭവ " ജൂലൈ 31 ന് ഉച്ചയ്ക്ക് രണ്ടിന് കോന്നി വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്യും. 

ശ്രീഭവനം ഗോപാലകൃഷ്ണൻ, കോന്നിയൂർ ബാലചന്ദ്രൻ, ഡോ.മുഞ്ഞിനാട് പത്മകുമാർ , പി.ജി. ആനന്ദൻ ,കെ.ആർ. കെ പ്രദീപ് ,ശശി നാരായണൻ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും .

ദിയ അജിത് ,അഞ്ചു പി. നായർ, വിജയ വിൽസൺ എന്നിവർ ഗാനങ്ങളും കവിതകളും ചടങ്ങിൽ ആലപിക്കും. 

സലിം പി. ചാക്കോ .
cpK desK. 


No comments:

Powered by Blogger.