" നടചരിതം " റീഡേഴ്‌സ് ഡ്രാമ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ .തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന  'യവനിക' നാടകോത്സവത്തിൽ  ജൂലൈ  20 ബുധനാഴ്ച വൈകിട്ട് 6.30 ന്  നാട്യധാരയുടെ 'നടചരിതം' റീഡേഴ്‌സ് ഡ്രാമ അരങ്ങേറും.

സുധാകരൻ ശിവാർത്ഥി ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
സുധാകരൻ ശിവാർത്ഥിയ്ക്ക് വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ്  ചെയർമാൻ ഡോ. ജി.എസ്. പ്രദീപ്  പുരസ്കാരം സമർപ്പിക്കും.

സുധാകരൻ ശിവാർത്ഥി,
സന്തോഷ്‌ രാജശേഖരൻ,
പ്രകാശ് പ്രഭാകർ,ഡോ. ജനാർദ്ദനൻ,അഖിലേഷ്,
അമ്പൂട്ടി,ജോബി,കൃഷ്ണൻ നായർ,അനിൽ നെടുങ്കോട്,
ദേവനന്ദിനികൃഷ്ണ,
ഗ്രേസിഎന്നിവരാണ്അഭിനേതാക്കൾ .

അവതരണം : നിയോഗം, തിരുവനന്തപുരം.
നാടക അവതരണ ആശയം : പ്രകാശ് പ്രഭാകർ.
അവതരണ ആവിഷ്കാരം : സന്തോഷ്‌ രാജശേഖരൻ.
സംഗീതം : അഡ്വ ശ്രീകുമാർ,
സായി കിരൺ.
ലൈറ്റ് : റെജി സൈൻ.
ചമയം : സുമ.
രംഗ സജ്ജീകരണം:
സനിൽ, വിഷ്ണു.
പിആർ  ഒ : റഹിം പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.