സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകളുമായി " MEI HOOM മുസ ടീം.


സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി  ജിബു ജേക്കബ്,
സംവിധാനം ചെയ്യുന്ന ചിത്രമാണ് " MEI HOOM മൂസ " .

സുരേഷ് ഗോപിയുടെ ജന്മദിനമായ ഇന്ന്  ആശംസകളുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 

ജോണി ആന്റണി,സൈജു കുറുപ്പ്,ഹരീഷ് കണാരൻ,
മേജര്‍ രവി,മിഥുൻ രമേശ്,
ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി,സരൺ,
ജിജിന, സൃന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറിൽഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

തിരക്കഥ-റൂബേഷ് റെയിന്‍,ഗാന രചന-സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍സംഗീതം-ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റർ-സൂരജ് ഇ. എസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സജീവ് ചന്തിരൂര്‍, 
കല-സജിത്ത് ശിവഗംഗ,
വസ്ത്രാലങ്കാരം-നിസാര്‍ റഹ്മത്ത്,മേക്കപ്പ്-പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർരാജേഷ്ഭാസ്‌കര്‍,
അസോസിയേറ്റ് ഡയറക്ടർ-ഷബില്‍, സിന്റോ,ബോബി.
സ്റ്റില്‍സ്-അജിത് വി ശങ്കര്‍,
ഡിസൈനർ- ആസ്‌തെറ്റിക് കുഞ്ഞമ്മ.പി ആർ ഒ : എ എസ് ദിനേശ് .

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.