മധുപാലിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്.

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരമേള നടന്നു. 2018ൽ മധുപാൽ സംവിധാനം ചെയ്ത "ഒരു കുപ്രസിദ്ധ പയ്യൻ"  മികച്ച ചിത്രമായിതെരഞ്ഞെടുത്തിരുന്നു. സംവിധായകൻ മധുപാൽ
പുരസ്കാരം അടൂർ ഗോപാലകൃഷ്ണനിൽ നിന്ന്  ഏറ്റുവാങ്ങി.

അസോസിയേഷന്റെ സുവർണ ജൂബിലി പതിപ്പ്  മേനക സുരേഷിന് നൽകി  മധുപാൽ പ്രകാശനം ചെയ്തു. 

No comments:

Powered by Blogger.