പുതിയ സിനിമയുമായി രഞ്ജിത്ത് ശങ്കർ.



"ഫോർ ഇയേഴ്സ് ".  
 ഗായത്രിയുടെയും വിശാലും, അവരുടെ കോളേജ് സൂര്യോദയങ്ങൾ, കാന്റീനിലെ അസ്തമയങ്ങൾ, ഹോസ്റ്റൽ അർദ്ധരാത്രികൾ എന്നിവയെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ശങ്കർ ശർമ്മ നിർവ്വഹിക്കുന്നു.ശബ്ദമിശ്രണം-തപസ് നായിക്, പരസ്യകല-ഏന്റെണി സ്റ്റീഫൻ.
അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ ഉണ്ടാകും. 
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.