2022 ജനുവരി ഒന്ന് മുതൽ ജൂൺ30വരെ തീയേറ്ററുകളിലും OTT യിലും റിലീസ് ചിത്രങ്ങളും ,മികച്ച ചിത്രങ്ങളും.

2022  ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ തീയേറ്ററുകളിലും OTT യിലും റിലീസ് ചിത്രങ്ങൾ ...
..............................................

1 ,ബേബി സാം 
( മിഥുൻ രമേഷ് ,ആഞ്ജലി നായർ.  സംവിധാനം  : 
ജീവൻ ബോസ്  - OTT ) 

2 , ആർ ജെ മഡോണ .
( അമലേന്ദു കെ.രാജ് ,അനിൽ ആൻ്റോ ,സംവിധാനം  : ആനന്ദ് കൃഷ്ണരാജ്  - OTT) 

3 , നിശബ്ദം .
( കൃഷ്ണ പ്രഭ ,രഘു, സംവിധാനം : രഘുനാഥ് എൻ.ബി - OTT) 

4 , സ്റ്റേഷൻ  5
( ഇന്ദ്രൻസ് ,ഡായന ഹമീദ്, സംവിധാനം: പ്രശാന്ത് കാന്തൂർ)  

5 , ലെവ്യ 20: 10.
( നിൻസി സേവ്യർ ,സുര്യലാൽ, സംവിധാനം : നന്ദൻ മോനോൻ - OTT) 

6, രണ്ട് 
( വിഷ്ണു ഉണ്ണിക്യഷ്ണൻ ,മരീന മൈക്കിൾ കുരിശിങ്കൽ, സംവിധാനം  : സുജിത് ലാൽ )

7, സൂപ്പർ ശരണ്യ .
( അർജുൻ അശോകൻ, അനശ്വര രാജൻ , സംവിധാനം:  ഗിരീഷ് എ.ഡി ) 

8, ആഡി മോർ  .
( ജി.കെ. വിനോദ്കുമാർ, ബെൻഹർ ,സംവിധാനം  : മാസ്റ്റർ മനാഫ് അദിനന്ദു - OTT) 

9 , മേപ്പടിയാൻ .
( ഉണ്ണി മുകുന്ദൻ ,അഞ്ജു കുര്യൻ , സംവിധാനം  : വിഷ്ണു മോഹൻ ) 

10, സത്യം മാത്രമേ ബോധിപ്പിക്കാവൂ .
( ധ്യാൻ ശ്രീനിവാസൻ അംബിക, സംവിധാനം  : സാഗർ ) 

11 , സ്വാമി ശരണം .
( ശിവജി ഗുരുവായൂർ ,നീനാ കുറുപ്പ്,  സംവിധാനം:  വിജയകുമാർ - OTT ) 

12, അരങ്ങ് താളം അക്കരെയ്ക്ക്. 
( കവിരാജ് ,കലാമണ്ഡലം നന്ദകുമാർ ,സംവിധാനം :  കവിരാജ് - OTT) 

13 , വിഷ്ണുകാവ്യം. 
( ശ്രുതി ,അലക്സ് ,സംവിധാനം : അലക്സ് ഷാരോൺ ബാബു - OTT) 

14 , നെരിപ്പോട് .
( ബിബിൻ ബെന്നി ,നീരദ സംവിധാനം  : ഹരി നാരായണൻ - പ്രജിത് ചെറുകൂട് - OTT) 

15 , ബി. അബു 
( അനവർ ബാബു ,ബിന്ദു കെ. മോനോൻ സംവിധാനം:  സുബൈർ മടയിൽ - OTT)

16 ,ഭൂതകാലം 
( ഷെയ്ൻ നിഗം ,രേവതി, സംവിധാനം : രാഹുൽ സദാശിവൻ - OTT) 

17 , ഹൃദയം. 
( പ്രണവ് മോഹൻലാൽ ,ദർശന രാജേന്ദ്രൻ ,സംവിധാനം : വിനീത് ശ്രീനിവാസൻ ) 

18 , കണ്ണാടി. 
( സിദ്ദിഖ് ,രചന നാരായൺക്കുട്ടി, സംവിധാനം : ഏ.ജി.രാജൻ) 

19 , BR0 DADDY .
( മോഹൻലാൽ ,മീന, സംവിധാനം: പ്രിഥിരാജ് സുകുമാരൻ - OTT ) 

20 , തിരിമാലി.
( ബിബിൻ ജോർജ്ജ് ,സ്വാസിക കട്ക, സംവിധാനം :  രാജിവ് ഷെട്ടി ) 

21 ,മിർച്ചി മസാല 
( ജയൻ ചേർത്തല ,സജ്ന, സംവിധാനം  : രാജേഷ് കണ്ണങ്കര - OTT)

22 , കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ്.
( ധീരജ് ഡെന്നി ,ആദ്യയ പ്രസാദ് സംവിധാനം  : ശരത് ജി. മോഹൻ ) 

23 തുലൈ പ്രപഞ്ചം
( കലാ വാസുദേവൻ ,ശ്രീല, സംവിധാനം  : ബാലാജി നാഗലശ്ശേരി - OTT)

24 ,അർച്ചന 31 NOTOUT .
( ഐശ്വര്യ ലക്ഷ്മി ,ഇന്ദ്രൻസ്, സംവിധാനം: അഖിൽ അനിൽ കുമാർ )

25 , സ്വാതന്ത്ര്യ സമരം :          FREEDOM FlGHT ( ജോജു ജോർജ് ,രജീഷ വിജയൻ, സംവിധായകർ : ജിയോ ബേബി, അഖിൽ അനിൽകുമാർ, കുഞ്ഞില മാസിലാമണി, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് - OTT) 

26 ,കള്ളൻ ഡീസൂസ .
( സൗബിൻ സാഹിർ ,സുരഭീ ലക്ഷ്മി ,സംവിധാനം  : ജിതു കെ. ജയൻ ) 

27 , ആറാട്ട് .
( മോഹൻലാൽ ,ശ്രദ്ധ ശ്രീനാഥ്, സംവിധാനം  ബി. ഉണ്ണികൃഷ്ണൻ ) 

28 , മെമ്പർ രമേശൻ ഒൻപതാം വാർഡ് ( അർജുൻ അശോക്, ഗായത്രി അശോക്, സംവിധാനം : എബി തേരേസ പോൾ, അൻ്റോ ജോസ് പേരേര ) 

29 , ടീം ഡീ.
( ആനന്ദ് ഭരതൻ ,ശ്രുതി, സംവിധാനം : അമ്പാടി ഡിനിൽ - OTT) 

30 , ഉപചാരപൂർവ്വം ഗുണ്ട. ജയൻ ( സൈജു കുറുപ്പ്, ശബരിഷ് വർമ്മ ,സംവിധാനം : അരുൺ വേഗ ) 

31, വെയിൽ .
( ഷെയ്ൻ നിഗം ,സോണ ഓലിക്കൽ , സംവിധാനം :ശരത് ) 

32 , ഭീഷ്മപർവ്വം .
( മമ്മൂട്ടി ,നാദിയ മൊയ്തു, സംവിധാനം : അമൽ നീരദ് ) 

33, നാരദൻ .
( ടോവിനോ തോമസ് ,അന്ന ബെൻ ,സംവിധാനം  : അഷീഖ് അബു. ) 

34, ഗീത 
( നീരജ് എസ് .പിള്ള ,രാഹുൽ പളളത്ത് ,സംവിധാനം : ചോകേറ്റ് എൻ്റെർ ടെയ്ൻെസ് - OTT) 

35 ,NIGHT DRlVE .
( റോഷൻ മാത്യു ,അന്ന ബെൻ, സംവിധാനം  : വൈശാഖ് ) 

36 ,പട.
( കുഞ്ചാക്കോ ബോബൻ ,കനി ശ്രുതി ,സംവിധാനം : കമൽ കെ.എം. ) 

37 , അല്ലി.
( സജി വെഞ്ഞാറമൂട് ,അപർണ്ണ മോഹൻ  , സംവിധാനം  : രാജ് കുമാർ എസ് .) 

38 , ദേവിക : കന്യകയോ ദേവതയോ അല്ല  ( മാനവ്, ആതിര മാധവ് ,സംവിധാനം  : ജിബിൻ ജോർജ്ജ് ജെയിംസ് ) 

39 , SALUTE .
( ദുൽഖർ സൽമാൻ ,ഡൈന പെൻ്റി ,സംവിധാനം  : റോഷൻ ആൻഡ്രൂസ് - OTT)

40 ,ആനന്ദകല്യാണം .
( അഷ്കർ സൗദാൻ ,അർച്ചന, സംവിധാനം : പി.സി. സുധീർ ) 

41, God Bless You .
( ഹരിശ്രീ യൂസഫ് ,നീന കുറുപ്പ് ' സംവിധാനം : വിജേഷ് വാസുദേവ് ) 

42 , ലാൽ ജോസ് .
( ഷാരീഖ് ,അന്ന അൻഡ്രേയ ,സംവിധാനം : കബീർ പുഴാമ്പരം ) 
43 , ലളിതം സുന്ദരം .
( മഞ്ജു വാര്യർ ,ബിജു മേനോൻ സംവിധാനം : മധു വാര്യർ - OTT) 

44, ഒരുത്തീ .
( നവ്യ നായർ ,വിനായകൻ, സംവിധാനം : വി.കെ. പ്രകാശ് ) 

45, പത്രോസിൻ്റെ പടപ്പുരകൾ.
( ഷറഫ് യുദീൻ ,ഗ്രേസ് ആൻ്റണി , സംവിധാനം: അഫ്സൽ അബ്ദുൾ ലത്തീഫ് )

46 , സ്ക്രീൻപ്ലേ.
( പ്രശാന്ത് കാഞ്ഞിരമറ്റം, പ്രയാഗ ,സംവിധാനം : മെഹമൂദ് കെ.എസ് ) 

47 ,TWENTY ONE grams.
( അനൂപ് മേനോൻ ,ലിയോണ ഷിനോയ് ,സംവിധാനം : ബിബിൻ ക്യഷ്ണ ) 

48 , എസ്കേപ്പ് .
( ഗ്രായത്രി സുരേഷ് ,സന്തോഷ് കീഴാറ്റൂർ ,സംവിധാനം: സർഷിക്ക് റോഷൻ ) 

49 ,തിരയൊഴിയാതെ .
( ഹാഷിം ,ഷാന സുനിൽ, സംവിധാനം : മനോജ് കൃഷ്ണ അബലത്തറ- OTT) 

50 , ജനറേഷൻസ് .
( അതുല്യ ഉല്ലാസ്. സംവിധാനം : റിജോ തടത്തിൽ -OTT) 

51, അവിയൽ .
( ജോജു ജോർജ്ജ് ,അനശ്വര രാജൻ ,സംവിധാനം : ഷാനിൽ ) 

52 , ഗ്രാമവ്യക്ഷത്തിലെ കുയിൽ ( ശ്രീവൽസൻ ജെ. മോനോൻ, ഗാർഗി അന്തൻ ,സംവിധാനം. കെ.പി.കുമാരൻ ) 

53 ,എൻ്റെ മഴ.
( മനോജ് കെ.ജയൻ ,യാമി സോണ ,സംവിധാനം: സുനിൽ സുബ്രമമ്മണ്യൻ )

54  ,കയ്പ്പക്ക .
( രാഹുൽ രവി ,വിനയ പ്രസാദ്, സംവിധാനം : കെ.കെ. മോനോൻ) 

55 , മൂരി.
( സജിത് തോപ്പിൽ ,സീമ ജി.നായർ ,സംവിധാനം : അനീറ്റ അഗസ്റ്റിൻ ) .

56 ,ഒറിഗാമി .
( സന്തോഷ് കീഴാറ്റൂർ ,ബീന കാവേരി ,സംവിധാനം : ബിനോയ് പട്ടിമറ്റം ) 

57 , അക്വേറിയം .
( സണ്ണി വെയ്ൻ ,ഹണി റോസ് സംവിധാനം : റ്റി. ദീപേഷ് - OTT) 

58 , My Self Clement.
( ഗൗതം എസ്. നായർ ,ജലത ഭാസ്കരൻ ,സംവിധാനം : എസ് എസ് ജീഷ്ണു ദേവ് - OTT) 

59 ,അവസ്ഥാന്തരങ്ങൾ .
( ഷാജി തേജസ്സ് .സംവിധാനം : ഷാജി തേജസ് - OTT)

60  ,പ്രേമരോഗി .
( പ്രദീപ് എലൂർ ,അമൽ മോഹൻ .സംവിധാനം : പ്രദീപ് എലൂർ - OTT)

61 ,സ്വർഗ്ഗത്തിൽ പക്ഷികൾ .
( രാകേഷ് എം. റോഷൻ ,ഡയന, സംവിധാനം : ഷിബു അറ്റിങ്ങൽ - OTT) 

62 , അന്താക്ഷരി .
( സൈജു കുറുപ്പ് ,പ്രിയങ്ക നായർ .സംവിധാനം : വിപിൻദാസ് - OTT) 

63 , No Way Out .
( രമേഷ് പിഷാരടി ,രവീണ നായർ .സംവിധാനം : നിതിൻ ദേവദാസ് .)

64 , തീ മഴ തേൻ മഴ .
( ജഗതി ശ്രീകുമാർ ,ലക്ഷ്മി പ്രിയ .സംവിധാനം : കുഞ്ഞുമോൻ താഹ. )

65  ,ജന ഗണ മന .
( പ്രിഥിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് . സംവിധാനം : ലിജോ ജോസ് ആൻ്റണി) 

66 , മകൾ .
( ജയറാം ,മീരാ ജാസ്മിൻ, സംവിധാനം : സത്യൻ അന്തിക്കാട് ) 

67 ,CBl: 5 The Brain .
( മമ്മൂട്ടി ,ജഗതി ശ്രീകുമാർ, സംവിധാനം : കെ. മധു ) 

68  ,ശ്രീ വേൾഡ് ബോയ്സ് .
( സൗബിൻ സാഹിർ ,ഷൈൻ ടോം ചാക്കോ .സംവിധാനം :അയ്യപ്പ സ്വരൂപ് - OTT ) 

69 , ഇക്കാക്ക.
( പ്രദീപ് ബാബു ,സജു നവോദയ ,സംവിധാനം: സെയ്നു ചാവക്കാടൻ -OTT) 

70 , ക്ഷണികം.
( ജുവൽ മേരി ,നന്ദു, സംവിധാനം :രാജീവ് രവീന്ദ്രൻ ) 

71 , പുഴു .
( മമ്മൂട്ടി ,പാർവതി തിരുവോത്ത്, സംവിധാനം : രത്തീന പി.റ്റി - OTT) 

72  , ജോ & ജോ .
( മാത്യു തോമസ് ,നിഖില വിമൽ, സംവിധാനം : അരുൺ ഡി. ജോസ് ) 

73  , മേരീ അവാസ് സുനോ .
( ജയസൂര്യ ,മഞ്ജു വാര്യർ , സംവിധാനം : ജി .പ്രജേഷ് സെൻ ) 

74 , പത്താം വളവ് .
( സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ, സംവിധാനം : എം.പത്മകുമാർ ) 

75  ,12th Man .
( മോഹൻലാൽ ,അനുശ്രീ, ,സംവിധാനം : ജിത്തു ജോസഫ് : OTT) 

76  , അമ്മകനൽ .
( സാബു ജോസഫ് ,കാലടി ഓമന ,സംവിധാനം : രാജേഷ് വടക്കോട് - OTT) 

77 , Four.
( അമൽ ഷാ ,മമിത ബിജു, സംവിധാനം : സുനീൽ ഹനീഫ് ) 

78  , Jack N 'Jill.
( മഞ്ജു വാര്യർ ,സൗബിൻ സാഹിർ ,സംവിധാനം : സന്തോഷ് ശിവൻ ) 

79  , കീടം .
( രജീഷ വിജയൻ, ശ്രീനിവാസൻ, സംവിധാനം : രാഹുൽ റിജി നായർ ) 

80 , ട്രോജൻ .
( ക്യഷ്ണ ശങ്കർ ,ഷീലു ഏബ്രഹാം ,സംവിധാനം : ഡോ. ജിസ് തോമസ് ) 

81 , ഉടൽ .
( ഇന്ദ്രൻസ് ,ദുർഗ്ഗാ കൃഷ്ണ, സംവിധാനം : രതീഷ് രഘുനന്ദൻ ) 

82 , വരയൻ .
( സിജു വിൽസൺ ,ലീയോണ ലിഷോയ് ,സംവിധാനം : ജിജോ ജോസഫ് ) 

83 , ബാച്ചിലേഴ്സ് .
( ലെവിൻ സൈമൺ ജോസഫ്, സാദിക വേണുഗോപാൽ, സംവിധാനം : എ.പി. ശ്യാം ലെനിൻ ) 

84 , എൽമർ.
( സന്തോഷ് കീഴാറ്റൂർ ,മാസ്റ്റർ ദേവ് രജേശ്വർ ,സംവിധാനം: ഗോപി കുറ്റികോൽ ) 

85  , ജോൺ ലൂതർ .
( ജയസൂര്യ ,തൻവി റാം, സംവിധാനം : അഭിജിത് ജോസഫ് ) 

86 , കാളചേകോൻ .
( സുധീർ കരമന ,ശിവജി ഗുരുവായൂർ ,സംവിധാനം : കെ.എസ്. ഹരിഹരൻ ) 

87, കുറ്റവും ശിക്ഷയും .
( ആസിഫ് അലി ,ശ്രീന്ദ്ര, സംവിധാനം : രാജീവ് രവി )

88 ,മാഹി.
( അനീഷ് മോനോൻ ,ഗായത്രി സുരേഷ് ,സംവിധാനം : സുരേഷ് കുറ്റിയാടി ) 

89 , സൺ ഓഫ് അലിബാബ നാൽപത്തിയൊന്നാമൻ .
( രാഹുൽ മാധവ് ,ലിഷോയ്, സംവിധാനം : നജീബ് അലി ) 

90 , The Proposal .
( ജോ ജോസഫ് ,ക്ലയർ സാറാ മാർട്ടിൻ , സംവിധാനം : ജോ ജോസഫ് - OTT) 

91, ഒന്ന് .
( ജോജൻ ,രതികുമാർ, സംവിധാനം: അനുപമ മേനോൻ - OTT) 

92, തട്ടുകട മുതൽ സെമിത്തേരി വരെ. 
( ജഗദീഷ് ,ശ്രേയ രമേഷ് , സംവിധാനം :സിറാജ്ഫാൻ്റസി ) 

93 , വെൽക്കം ടു പാണ്ടിമല .
( സുരാജ് സുന്ദർ ,ക്യപ ശേഖർ, സംവിധാനം : മുബിൻ റൗഫ് - ) 

94 , ഇന്നലെ വരെ .
( ആസിഫ് അലി ,റേബ ജോൺ, സംവിധാനം : ജിസ് ജോയി - OTT) 

95 , ചെക്കൻ .
( വിനോദ് കോവൂർ ,തെസ്നി ഖാൻ ,സംവിധാനം : ഷാഫി ഇപ്പിക്കാട് ) 

96 , Dear Friend .
( ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ ,സംവിധാനം: വിനീത് കുമാർ ) 

97, കൊച്ചാൾ .
( മുരളി ഗോപി ,ഇന്ദ്രൻസ്, സംവിധാനം : ശ്യാം മോഹൻ ) 

98 , വഴിയെ.
( ജെഫിൻ ജോസഫ് ,അശ്വതി അനിൽ ,സംവിധാനം : നിർമ്മൽ ബേബി വർഗ്ഗീസ് - OTT)

99 , Heaven.
( സുരാജ് വെഞ്ഞാറമൂട് ,ദേവി മേനോൻ ,സംവിധാനം : ഉണ്ണി ഗോവിന്ദരാജ് )

100 ,  കിഡ്നാപ് .
( അരുൺ സാഗര ,ധനുഷ, സംവിധാനം : പ്രമോദ് മോഹൻ-  ) 

101. പ്രകാശൻ പറക്കട്ടെ. 
( മാത്യു തോമസ് ,ധ്യാൻ ശ്രീനിവാസൻ ,സംവിധാനം : ഷാഹദ് നിലംബൂർ) 

102 , വാശി .
( ടോവിനോ തോമസ് ,കീർത്തി സുരേഷ് ,സംവിധാനം : വിഷ്ണു ജി. രാഘവ് ) 

103 , വിഡ്ഡികളുടെ മാഷ് .
( ദിലിപ് മേനോൻ ,അഞ്ജലി നായർ ,സംവിധാനം : അനീഷ് വി.എ.) 

104 , ഭീതി .
( കൃഷ്ണ പ്രഭ ,ക്വഷ്ണൻ, സംവിധാനം : വിനോദ് - OTT) 

105 , പന്ത്രണ്ട് .
( വിനായകൻ ,ഷൈൻ ടോം ചാക്കോ ,സംവിധാനം : ലിയോ തദേവൂസ് ) 

106 , പോർക്കളം.
( സന്തോഷ് കീഴാറ്റൂർ ,കിരൺ വർഷ , സംവിധാനം : ചോട്ടാ വിപിൻ ) 

107 , പ്രിയൻ ഓട്ടത്തിലാണ് .
( ഷറഫുദ്ദീൻ, അപർണ്ണ ദാസ്, സംവിധാനം :ആൻ്റണി സോണി ) 

108 , സുഡോക്ക് 'N.
( രൺജി പണിക്കർ , മണിയൻ പിള്ള രാജു ,സംവിധാനം:  സി.ആർ. അജയകുമാർ ) 
.........................................................


108 ചിത്രങ്ങളിൽ താഴെ പറയുന്ന ചിത്രങ്ങളെ മികച്ച ചിത്രങ്ങളായിതെരഞ്ഞെടുത്തു. കളക്ഷൻ മാനദണ്ഡത്തിൽ അല്ല ചിത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് . 
.........................................................


1, സൂപ്പർ ശരണ്യ .
2 ,മേപ്പടിയാൻ .
3 ,ഭൂതകാലം. 
4 ,ഹൃദയം .
5 ,Bro Daddy.
6,സ്വാതന്ത്രസമരം 
   Freedom Fight.
7, മെമ്പർ രമേശൻ 
    ഒൻപതാം വാർഡ് .
8,ഉപചാരപൂർവ്വം ഗൂണ്ട. 9,ഭീഷ്മപർവ്വം. 
10,പട .
11,നൈറ്റ് ഡ്രൈവ് .
12, സല്യൂട്ട് .
13 ,ഒരുത്തി.
14 ,Twenty One Grams .
15,  മഴ.
16 , അവസ്ഥാന്തരങ്ങൾ.
17 ,അക്വേറിയം.
18 ,No Way Out.
19 , അന്താക്ഷരി .
20, ജന ഗണ മന 
21,CBl 5 The Brain .
22 ,പുഴു .
23, ജോ & ജോ.
24 ,മേരീ അവാസ് സുനോ .
25 ,12th Man .
26, പത്താം വളവ് .
27 ,ഉടൽ .
28 ,കീടം .
29 ,വരയൻ .
30 ,F0UR .
31,ഇന്നലെ വരെ.
32 ,കൊച്ചാൾ .
33 ,പ്രകാശൻ പറക്കട്ടെ.
34 ,Heaven .
35 , പ്രിയൻ ഓട്ടത്തിലാണ് .

സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.