പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ കോഴിക്കോട്ട് (79) അന്തരിച്ചു.

പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ കോഴിക്കോട്ട് (79)  അന്തരിച്ചു. 

റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്.

No comments:

Powered by Blogger.