അഭിനയ കുലപതി ഇന്ദ്രൻസിന് ആദരം നൽകി.


അഭിനയ കുലപതി ഇന്ദ്രൻസിന്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന  ചടങ്ങിൽ ആദരം നൽകി. 

" ലൂയിസ് " സിനിമയുടെ  ചിത്രീകരണത്തോടോനുബന്ധിച്ച് നടന്ന ചടങ്ങിൽ " ലൂയിസ് "  സിനിമ സംവിധായകൻ ഷാബു ഉസ്മാൻ ,നിർമ്മാതാവ്  റ്റിറ്റിഏബ്രഹാംകൊട്ടുപ്പള്ളിൽ, ജനറൽ കൺവീനർ സലിം
പി.ചാക്കോ,മേക്കപ്പ്മാൻ പട്ടണം ഷാ ,ഛായാഗ്രാഹകൻ ആനന്ദ്കൃഷ്ണ,രവികുമാരപുരം, കൺവീനർ പി. സക്കീർ
ശാന്തി,ഷോർട്ട് ഫിലിം ഡയറ്കടർ സുരേഷ് കോന്നി , അനന്തു അമൃത് ലാൽ ,സുര്യ അനന്തു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.