നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ മകൻ ഈപ്പൻ വിവാഹിതനായി .

നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടേയും  മിനി ഔസേപ്പച്ചന്റേയും മകൻ  ഈപ്പനും,  കറ്റിവീട്ടിൽ K T തോമസിന്റേയും  ലില്ലിക്കുട്ടിയുടെയും മകൾ  അക്ഷയായും തമ്മിലുള്ള വിവാഹം കൊച്ചിയിൽ നടന്നു.

ബൊൾഗാട്ടി ഹയ്യാത്ത് ഹോട്ടലിൽ വച്ചു നടന്ന വിവാഹ സൽക്കാരത്തിൽ
പ്രതിപക്ഷനേതാവ്  വിഡി സതീശൻ,  ഹൈബി ഈഡൻ എംപി,  കെ സി ജോസഫ്. ഡോമിനിക് പ്രെസൻറ്റേഷൻ, മാണി.സി. കാപ്പൻ എം.എൽ.എ.ഏ.ഡി.ജി.പി. പന്മ കുമാർ, ഭീമാ ബിന്ദു മാധവ്, സണ്ണി സിൽക്ക് സണ്ണി, മുത്തൂറ്റ് ജോർജി. മഴവിൽ മനോരമ ജോണി ലൂക്കോസ്,  ജസ്റ്റിസ് സിറിയക് ജോസഫ്, സംവിധായകൻ ഫാസിൽ, സിബി മലയിൽ,നാദിർഷാ, ആലപ്പി അഷ്റഫ് ,' അനിൽ തോമസ്, ,നടൻമാരായ  കുഞ്ചാക്കോ  ബോബൻ,  സൗബിൻ ഷാഹിർ,  ടിനി ടോം,  മണിയൻപിള്ള രാജു, മഡോണ സെബാസ്റ്റ്യൻ, പത്മകുമാർ,  നിർമ്മാതാക്കളായ സുരേഷ് കുമാർ, ജൂബിലി ജോയ്, ലിബർട്ടി ബഷീർ, ആൻറ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, സെൻട്രൽ പിക്ചേഴ്സ് വിജി, അജി, സെഞ്ച്വറി കൊച്ചുമോൻ, ആൽവിൻ ആൻ്റണി, ജോണി സാഗരി ഗാ, ഫിയോക്ക് പ്രസിഡൻറ് വിജയകുമാർ, സെക്രട്ടറി  സുമേഷ്, സാജു ജോണി, ബോബി തലയോലപ്പറമ്പ്,  പാലാ മുൻസിപ്പൽ ചെയർമാൻ  ആൻ്റോ , വാഴൂർ ജോസ്  തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

No comments:

Powered by Blogger.