"കൊച്ചാൾ" ടീസർ പുറത്തിറങ്ങി. യുവ നടൻ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന "കൊച്ചാള്‍" എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.

ഷെെന്‍ ടോം ചാക്കോ,
മുരളീഗോപി,ഇന്ദ്രൻസ്, വിജയരാഘവൻ,രഞ്ജിപണിക്കർ, ശബരീഷ് വർമ്മ,ഗോകുലൻ,
കൊച്ചുപ്രേമൻ,ചെമ്പിൽ അശോകൻ,അസീം ജമാൽ,
വിജയൻ കാരന്തൂർ,വി കെ ബൈജു,അസീസ് നെടുമങ്ങാട്,
സജീവ് കുമാർ,അൽത്താഫ്, ബിനോയ് നമ്പാല,ജിസ് ജോയ്,ബാബു അന്നൂർ,
നായിഫ് മുഹമ്മദ്,അരുൺ പുനലൂർ,ലിമു ശങ്കർ,ചൈതന്യ പ്രതാപ്,ശ്രീലക്ഷ്മി,ആര്യ സലീം, അഞ്ജലി നായർ,നീനാ കുറുപ്പ്,
സേതുലക്ഷ്മി, സീനത്ത്, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

സിയാറ  ടാക്കീസിന്റെ ബാനറില്‍ ദീപ്  നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം മിഥുന്‍ പി  മദനന്‍,പ്രജിത്ത്  കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ്,അരുൺ ഭാസ്കർ എന്നിവർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.  സന്തോഷ്‌  വർമ്മയുടെ വരികള്‍ക്ക് ജയ്ഹരി,ഇസ് ക്രാ എന്നിവർ സംഗീതം പകരുന്നു.
പ്രദീപ് കുമാർ, ആന്റെണി ദാസൻ,യദു കൃഷ്ണൻ,നിത്യ മാമൻ തുടങ്ങിയവരാണ് ഗായകൻ.പശ്ചാത്തല സംഗീതം-മണികണ്ഠൻ അയ്യപ്പ,എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍.
എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ലളിത കുമാരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കല-ത്യാഗു തവനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-നിസ്സാര്‍ റഹ്മത്ത്,സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി,
പരസ്യക്കല-ആനന്ദ് 
രാജേന്ദ്രൻ,ആക്ഷൻ-മാഫിയ ശശി,സൗണ്ട് ഡിസൈൻ-ജൂബിൻ ഏ ബി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുധീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്,റിനോയി ചന്ദ്രൻ,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.