സസ്പെൻസ് ത്രില്ലർ " ബാച്ചിലേഴ്സ് " നാളെ ( മേയ് 27) റിലീസ് ചെയ്യും.

യുവാക്കളുടെ ഇടയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിവെക്തമാക്കുന്ന ചിത്രമാണിത്.  ബന്ധങ്ങൾ മറന്നുള്ള അരുതായ്മയിൽ  ആസ്വാദന കണ്ടെത്തുന്ന  രീതി. ഇവയുടെ നേര്കാഴ്ച്ച യാണ് ബാച്ചിലേഴ്‌സ് എന്ന സിനിമ പറയുന്നത്. തിങ്ക് ബീയോണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം. പെട്ടിലാംബട്ര എന്ന ചിത്രത്തിനു ശേഷം എ. പി  ശ്യാം ലെനിൻ സംവിധാനം ചെയ്യുന്നു. മധു മാടശ്ശേരി ക്യാമറ കൈകാര്യം ചെയ്യുന്നു.  

 പെട്ടിളംബട്ര. കൈതോല ചാത്തൻ. എന്നി ചിത്രങ്ങളിൽ നായകൻ ആയ ലെവിൻ സൈമൺ ആണ് നായകൻ ആകുന്നത്.സാദിക വേണുഗോപാൽ നായിക ആവുന്നു. ശ്യാം ശീതൾ.സായികുമാർ സുദേവ്.  ജിജു ഗോപിനാഥ്. മധു മാടശ്ശേരി. ലക്ഷ്മി അച്ചു തുടങ്ങിയവരും അഭിനയിക്കുന്നു.          

കലാസംവിധാനം. അനിരൂപ് മണലിൽ. പ്രൊഡക്ഷൻ കൺട്രോളർശാലിൻബോൾഗാട്ടി&  സുജിത് ദേവൻ കുറിത്തോട്. പ്രൊഡക്ഷൻ ഡിസൈനർ. ജിജു ഗോപിനാഥ്.. നിർമ്മാതാക്കൾ. സുദേഷ് അണ്ടിക്കോട്. വിഷ്ണുമായ. ഷാജി സുരേഷ്. മധു മാടശ്ശേരി. ശ്യാം ലെനിൻ. ജെസിൻ ജോർജ് സംഗീതവും അഖിൽ എലിയാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. 

പി ആർ ഓ എം കെ ഷെജിൻ.

No comments:

Powered by Blogger.