" കാതുവാക്കുല രണ്ടു കാതൽ " നാളെ തീയേറ്ററുകളിൽ എത്തും.

കാതുവാക്കുല രണ്ടു കാതൽ (KRK) Kanmani - Rambo -  Khatija അവരെത്തുന്നു.

ആക്ഷന്റെ ചൂടുകാലമൊഴിയുന്നു! തിയേറ്ററുകളില്‍ നാളെ മുതല്‍ പ്രണയത്തിന്റെ മഴക്കാലം!!!

വിജയ് സേതുപതി, നയൻതാര, സാമന്തഎന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുല രണ്ടു കാതൽ നാളെ മുതല്‍ !!
 

No comments:

Powered by Blogger.