ജോൺ പോൾ അനുശോചന യോഗം

മാക്ട യുടെ ആഭിമുഖ്യത്തിൽ
അന്തരിച്ച ബഹുമുഖ പ്രതിഭയും മാക്ട യുടെ സ്ഥാപക സെക്രട്ടറിയുമായ ജോൺ പോളിന്റെ നിര്യാണത്തിൽ  എറണാകുളം  ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ ജോൺ പോൾ അനുശോചന യോഗം ചേർന്നു.

ചലച്ചിത്ര-രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുശോചന യോഗത്തിൽ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സംവിധായകരായ സിബി മലയിൽ,മോഹൻ,ഷാജൂൺ കാര്യാൽ, മാക്ട ജനറൽ സെക്രട്ടറി സുന്ദർ ദാസ്,ഷിബു ചക്രവർത്തി,ഫാദർ തോമസ് പുതുശ്ശേരി തുടങ്ങിയവർ ജോൺ പോളുമായിട്ടുള്ള ഓർമ്മകൾ പങ്കു വെച്ചു.

No comments:

Powered by Blogger.