എം.ജെ.രാധാകൃഷ്ണനെക്കുറിച്ച്ന്യൂവേവ്ഫിലിംസ്‌കൂളിന്റെയും മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെയും മുൻകൈയ്യിൽ തയാറാക്കിയ പുസ്തകം .

എം.ജെ.രാധാകൃഷ്ണനെക്കുറിച്ച് ന്യൂവേവ് ഫിലിം സ്‌കൂളിന്റെയും മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെയും മുൻകൈയ്യിൽ തയാറാക്കിയ പുസ്തകം . 

തിങ്ക്ലി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഡോ.ബിജു, അനു പാപ്പച്ചൻ, ജയൻ ചെറിയാൻ, ദീദി,പ്രേംചന്ദ്,വി.മോഹനകൃഷ്‌ണൻ, ഷിംന,കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരുടെ ലേഖനങ്ങൾ പുസ്തകത്തിൽ ഉണ്ട്. പുസ്തക പ്രകാശനം ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ന്യൂവേവ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ. പുസ്തകം ആവശ്യമുള്ളവർ 150 രൂപ 9846774010 നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്ത് വിലാസം അതേ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യുക .

No comments:

Powered by Blogger.