" ലക്കിടി ലാലിച്ചൻ " പൂജ നടന്നു.


പുതുമുഖ നായകൻ സൂരാജ് ബാബു,സുനിൽസുഖദ,ബൈജു കുട്ടൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായസുനിർ പാലാഴി സംവിധാനം ചെയ്യുന്ന "ലക്കിടി ലാലിച്ചൻഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ച് നടന്നു.

എസ്. ജെ. ക്രിയേഷൻസിന്റെ ബാനറിൽ സ്മിത നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംങും റമീസ് നന്തി നിർവ്വഹിക്കുന്നു. റഷീദ് പാറയ്ക്കൽ എഴുതിയ വരികൾക്ക് സുദീപ് പാലനാട് സംഗീതം പകരുന്നു.ജോബി ജോസ് ,പ്രശാന്ത് കെ. ജയരാജ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ഷംസുദ്ദീൻ,മേക്കപ്പ്-കല്ലു, വസ്ത്രാലങ്കാരം-ഷൈബി എറണാകുളം, സ്റ്റിൽസ്-നിവേദ് തെക്കുംപട്ട്,പരസ്യകല-
മുബാസ്എൻവി,അസോസിയേറ്റ് ഡയറക്ടർ-മുഹമ്മദ് സജാസ് സൈഫു,അസിസ്റ്റന്റ് ഡയറക്ടർ-ദിജിൽ,
പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.