" ആത്മ" തുടങ്ങി.


എസ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന
"ആത്മ"എന്നടൈം ലൂപ്പ് ഹൊറർ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു.

സ്ഫടികംജോർജ്,സാദിഖ്‌,കലാഭവൻ ഹനീഫ്,കനകലത,
ബിന്ദു വരാപുഴ,മിനി അരൂൺ,
തനൂജ,ദൃശ്യംസുമേഷ്,ദൃശ്യംഅജിത്,കൊച്ചിൻ,മനാഫ്,എന്നിവരെ കൂടാതെപുതുമുഖങ്ങളായ ജയരാജ്,അനസ് ,ബിബിഷ്, രാജേഷ് ജന,അനീഷ് ശാന്തിപുരം,ശ്രീജിത്ത്,കുട്ടി,അഷ്‌റഫ്‌കൊമ്പാറ,ഷിബിൻ,ഷഫീഖ്,ഷാനവാസ്‌,അനന്ദു,ബെൻസൺ,അൽമാസ്,ടിനു,ഷാജി ചേർത്തല , ഷംനാസ്,
അഖിൽ,ആൽബിൻ, ശ്യാമജ പാലക്കാട്, സജറത്ത് ഇബ്രാഹിം,വൈഗ,രേഖ,ആൻവിയ,അൻസിയ,വിപില,ദേവി നന്ദന,ഫാത്തിമ,സാന്തിന,അഞ്ജലി,ശിഖ,ശൈലജ,ആൽബിയ, ബേബി റെയാ റോയ്, ബേബി കറ്റ്ലിൻ ,മാസ്റ്റർ അൽഫി, മാസ്റ്റർ അദർവ്, എന്നിവരും അഭിനയിക്കുന്നു. 

എസ് കെ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.മലയാളം തമിഴ് തെലുങ്കു ഹിന്ദി എന്നീ നാല് ഭാഷകളിലായി മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രംരണ്ട്ഭാഗങ്ങളിലായിട്ടാണ്  ഒടിടി യിൽ റിലീസ് ചെയ്യുന്നത്.
ക്യാമറ-കെ പി നമ്പ്യാതിരി, 
എഡിറ്റർരാജേഷ്മംഗലക്കൽ,ആർട്ട്‌സ്എംബാവ,പ്രൊഡക്ഷൻ കൺട്രോളർ-സജി ജോസഫ്, വിഎഫ്എക്സ്, സത്യ,
കോസ്റ്റുസ്-കുമാർ എടപ്പാൾ,
മേക്കപ്പ്-അഹമ്മദ് റഷീദ്, മ്യൂസിക്, പശ്ചാത്തല സംഗീതം-
മുരളി അപ്പാടത്ത്.

പുഷ്പയിലെ സാമി എന്ന തമിഴ് ഗാനം പാടിയ സെന്തിൽ രാജലക്ഷ്മിയാണ്ഗാനമാലപിക്കുന്നത്.അസോസിയേറ്റ് ഡയറക്ടർ-രവി എം ബാല,ഫിനാൻസ് കൺട്രോളർ-അനീഷ്ശാന്തിപുരം,പ്രൊഡക്ഷൻ മാനേജർ-അഷ്‌റഫ്‌ കൊമ്പറ,എഡിഎസ്,പ്രീതി ദേശം, ജാൻസി ചെങ്ങന്നൂർ.
ഏപ്രിൽ അവസാനം ആത്മയുടെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിക്കും.
പി ആർ ഒ-എ എ എസ് ദിനേശ്.
 

No comments:

Powered by Blogger.