വിനോദ് ഗുരുവായൂരിൻ്റെ " പ്രതി പ്രണയത്തിലാണ് " .

വിനോദ് ഗുരുവായൂർ " മിഷൻ സി"യ്ക്ക്  ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് " പ്രതി പ്രണയത്തിലാണ്. 

ഗാനങ്ങൾ  4 മ്യൂസിക് ടീം ചെയ്തു കഴിഞ്ഞു.
വാഗമണ്ണിലാണ് ചിത്രത്തിൻ്റെ  ലോക്കേഷൻ. താരനിർണ്ണയം പൂർത്തിയായിട്ടില്ല. ഒരു വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമ ആയിരിക്കും ഇത്. 

No comments:

Powered by Blogger.