നിണത്തിലെ നാട്ടുനെല്ലിക്ക..... ഗാനം റിലീസായി .
മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത  " നിണം " എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക .... എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്.  ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം.

അജയ് തുണ്ടത്തിൽ . 

No comments:

Powered by Blogger.