" രണ്ടാംമുഖം " ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും.

യു കമ്പനിയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ ശ്രീ കെ ടി രാജീവ് ശ്രീ കെ ശ്രീവര്മ എന്നിവർ ചേർന്ന് നിർമിച്ചു കൃഷ്ണജിത് എസ് വിജയൻ സംവിധാനം ചെയ്യുന്ന "രണ്ടാംമുഖം "എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ 35ൽപരം  മലയാള ചലച്ചിത്രതാരങ്ങളുടെ ഫേസ്ബുക് പേജിലൂടെ വരുന്ന തിങ്കളാഴ്ച ( 24 /01 /2022 ) നു വൈകുന്നേരം 7 മണിക്ക്  നിർവഹിക്കുന്നു.

പി ആർ ഒ.:
എം കെ ഷെജിൻ ആലപ്പുഴ

No comments:

Powered by Blogger.