മാറ്റിനിയുടെ കൊറിയോഗ്രാഫേഴ്സ് ക്ലബ്ബ് ടീം ട്രോഫി നേടി.

ഓൺലൈൻ പ്രീമിയർ ലീഗ് സീസൺ മൂന്നിൽ മാറ്റിനിയുടെ കൊറിയോഗ്രാഫേഴ്സ് ക്ലബ്ബ് ടീം എവലൂഷൻ ഐഡിയാസിനെ ഫൈനലിൽ പരാജയപ്പെടുത്തി  ട്രോഫി നേടി.

കൂടാതെ ടീം ക്യാപ്റ്റൻ അഭിജിത്ത് മാൻ ഓഫ് ദ സീരിസായും, അജീഷ് ബാലകൃഷ്ണൻ മാൻ ഓഫ് ദ മാച്ച്ആയിതിരഞ്ഞെടുക്കപ്പെട്ടു.

No comments:

Powered by Blogger.