
സെല്ലുലോയ്ഡ് ഫിലിംസിന്റെ ബാനറിൽ രാജൻ നാദാപുരം സംവിധാന ചെയ്ത " നിൻ മനം" എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ വെച്ച് അബല അഡ്മിനിസ്ട്രേറ്റർ അഡ്വ.പി . വി സിജിത്ത് കുമാർ യുവനടൻ നിഷാദ് കല്ലിങ്ങലിന് നൽകി പ്രകാശനം ചെയ്തു.
No comments: