Once Upon a time in Munnar !!

Once upon a time in Munnar !! 
ഷൂട്ടിന്റെ ആദ്യ ദിവസം. ചെറിയൊരു സോങ് കട്ടിനായി ഞങ്ങൾ പുറപ്പെട്ടു. ലിമിറ്റഡ് ക്രൂ മതിയെന്ന് വിനീത്, സസന്തോഷം ഞാൻ അത് സമ്മതിച്ചു 🙋‍♂️😀ഫോട്ടോയിലെ ഈ മാഡത്തിനും സമ്മതം. പക്ഷെ നിങ്ങൾ കൂടെ നിന്ന് സഹായിക്കണം എന്നായിരുന്നു ആവശ്യം. എനിക്കും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താരയ്ക്കും ഡബിൾ ഓക്കേ. ഷൂട്ടിനായി രണ്ട് വർഷം മുമ്പ് ഇതേ ദിവസം മൂന്നാറിൽ എത്തിയ ഉടനെ എന്റെ തോളത്തേക്ക് ബാഗുകൾ അൺലോഡ് ചെയ്തു ഈ മാഡം. ബാഗുകളും ചുമന്ന് മല കയറി ഞാനൊരു പരിവമായി. 🏃‍♂️ ചുരുക്കി പറഞ്ഞാൽ പ്രിയൻ അങ്കിളുടെ 'കിലുക്കത്തിൽ' രേവതി മാമിന്റെ പെട്ടികളും ചുമന്ന് മല കയറി പരിവമായ ജോജിയുടെ (ലാൽ ചേട്ടൻ) അവസ്ഥ. ഈ മാഡവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്... ഇന്ന് കട്ട കമ്പനിയായി അത് തുടരുന്നു 😄🤗 Kalyani Priyadarshan

P.S (This photo was taken on the first day of shoot Pranav Mohanlal )

വിശാഖ് സുബ്രമഹ്ണ്യം .

No comments:

Powered by Blogger.