ഇടവേള ബാബു as Dr. റോയി in " പ്രതി നിരപരാധിയാണോ ? "


ഇന്ദ്രൻസ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുനിൽ പൊറ്റമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പ്രതി നിരപാധിയാണോ?"
എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
ഇടവേള ബാബു
അവതരിപ്പിക്കുന്ന 
ഡോക്ടർ റോയി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, നിധിൻ രാജ്,റിഷിക്ക് ഷാജ്,
ബാബു അടൂർ, ഹസ്സൻ കോയ നല്ലളം,ആഭ ഷജിത്ത്, ജയൻ കുലവത്ര,
ബാലൻ പാറയ്ക്കൽ, പ്രദീപ് ബാലൻ, ദേവരാജ്,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാർവ്വതി ശശാങ്കൻ,അനാമിക പ്രദീപ്,ആവണി ശശീന്ദ്രൻ, കീർത്തന ഉദയൻ , പ്രസീദ വാസു, റസീന, യൂസഫ് . സി.ടി, സുഭാഷ് മേനോൻ , നാസർ വളാഞ്ചേരി, അപ്പുണ്ണി ശശി, ഇസ്മായിൽ ഉള്ളിയേരി, യതീന്ദ്രൻ കാവിൽ , ഗംഗാധരൻ ആയാടത്തിൽ, ബാബു പട്ടത്താനം. ഫിറോസ് ,സജീവ് കരിപ്പായിൽ. തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ 
ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,പി ടി ബിനു എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു.
ആലാപനം-വിനീത് ശ്രീനിവാസൻ,അരുൺ രാജ്,സിത്താര കൃഷ്ണകുമാർ.
എഡിറ്റർ-ജോൺകുട്ടി.
പ്രൊഡക്ഷൻ ഡിസൈനർ-പ്രവീൺ പരപ്പനങ്ങാടി,
പ്രൊഡ്ക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോടി,കല-രഞ്ജിത്ത്കോതേരി,
മേക്കപ്പ്-സന്തോഷ്
വെൺപകൽ,വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,പരസ്യകല-ഓക്സിജൻ മീഡിയ,പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്,
ആക്ഷൻ-ബ്രൂസിലി രാജേഷ്,നൃത്തം-കുമാർ ശാന്തി, വി.എഫ്. എക്സ്. പിക്ടോറിയർ , എസ് എഫ് എക്സ്-രാജ് മാർത്താണ്ഡം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കണം.
പി ആർ ഒ :എ എസ് ദിനേശ്.

No comments:

Powered by Blogger.