സിനിമ സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് എ.എം ജോസ് മാഷ് (82) അന്തരിച്ചു.


സിനിമ സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം ജോസ് മാഷ് (82) അന്തരിച്ചു .

സംസ്കാരം ഇന്ന് ( ജനുവരി 4) ഉച്ചയ്ക്ക് മൂന്നിന് ഒറ്റപ്പാലം സെൻ്റ് ജോസഫ്സ് പള്ളിയിൽ നടക്കും. 
 

No comments:

Powered by Blogger.