26-ാമത് രാജ്യാന്തര ചലച്ചിത്രമേള മാറ്റിവെച്ചു.


26-ാമത് രാജ്യാന്തര ചലച്ചിത്രമേള മാറ്റിവെച്ചു .

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഫെബ്രുവരി 4 മുതൽ 11 വരെ തിരുവനന്തപുരത്ത്  നടത്താനിരുന്ന 26 മത് രാജ്യാന്തര ചലച്ചിത്ര മേള നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു മാറ്റി വച്ചതായി അറിയിക്കുന്നു.

കോവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതനുസരിച്ച് മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

No comments:

Powered by Blogger.