സിനിമയല്ലാതെ മറ്റൊന്നും മനസിലില്ലാത്ത ഒരുപിടി സുഹ്യത്തുക്കളുടെ സ്വപ്നമാണ് ഈ സിനിമ : കണ്ണൻ താമരക്കുളം .

സിനിമയല്ലാതെ മറ്റൊന്നും മനസിലില്ലാത്ത ഒരുപിടി സുഹൃത്തുക്കളുടെ സ്വപ്നമാണ് ഈ സിനിമ. 

നാളെ നിങ്ങളുടെ മുന്നിലേയ്ക്കെത്തുമ്പോള്‍ ഇതിനു പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകളുണ്ട്. കൊറോണയും മറ്റ്  എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമ നിങ്ങള്‍ക്ക് നല്ലൊരു തിയറ്റര്‍ എക്സ്പീരിയന്‍സാകും  നല്‍കും എന്നുറപ്പാണ്. 

ഇത് വെറുമൊരു സിനിമ  കഥയല്ല.
നമ്മളെല്ലാം കണ്‍മുന്നില്‍ കണ്ട ചില ജീവിത സത്യങ്ങളാണ്.

 എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാവണം🙏🙏🙏🙏❤️❤️❤️
❤️❤️

കണ്ണൻ താമരക്കുളം .

No comments:

Powered by Blogger.