" വാമനൻ " ചിത്രീകരണം പൂർത്തിയായി.

നവാഗതനായ എ.ബി.ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മൂവി ഗാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ ബാബു ,കെ.ബി.        സമഹ് അലി എന്നിവർ ചേർന്നു നിർമ്മിക്കുന്ന 'വാമനൻ ' ചിത്രീകരണം 21 ദിവസം കൊണ്ട് പൂർത്തിയായി.  

No comments:

Powered by Blogger.